വാരാണസി : വിമാനയാത്രക്കിടെ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമം യാത്രക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹി -വാരാണസി വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് ഇത്തരം പ്രവര്‍ത്തി ചെയ്തത്. കൂടാതെ വിമാനയാത്രക്കിടെ ഇയ്യാള്‍ പ്രശ്നമുണ്ടാക്കിയതായും ഫൂല്‍പുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയ്യാള്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിച്ചത്.
വിമാനയാത്രക്കിടെ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമം ; യാത്രക്കാരന്‍ അറസ്റ്റില്‍
RECENT NEWS
Advertisment