കുട്ടനാട്ടില്‍ ജയിക്കില്ലെന്ന സര്‍വ്വേകളെ തള്ളി ടി പി പീതാംബരന്‍ ; കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും വരുമെന്ന് പ്രഫുല്‍ പട്ടേല്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുട്ടനാട്ടില്‍ ജയിക്കില്ലെന്ന സര്‍വ്വേ ഫലങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. സര്‍വ്വേ സൂചന മാത്രമാമെന്നും ജയിക്കുമെന്ന് പറഞ്ഞാല്‍ പോലും വെറുതേ ഇരിക്കാനാകുമോ എന്നുമാണ് പീതാംബരന്‍ മാസ്റ്റര്‍ ചോദിക്കുന്നത്. എന്‍സിപിയുടെ സീറ്റ് കുറഞ്ഞത് പുതിയ കക്ഷികള്‍ക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയാണെന്നും അത് നഷ്ടമായി കണക്കാക്കുന്നില്ലെന്നും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

മുന്നണിയിലും മന്ത്രിസഭയിലും എന്‍സിപിക്ക് നല്ല പരിഗണന കിട്ടുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നാണ് എന്‍സിപി ദേശീയ നേതൃത്വവും പ്രതീക്ഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...