വിമാനയാത്രക്കിടെ എമര്‍ജന്‍സി എക്​സിറ്റ്​ തുറക്കാന്‍ ശ്രമം ; യാത്രക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വാരാണസി : വിമാനയാത്രക്കിടെ എമര്‍ജന്‍സി എക്​സിറ്റ്​ ​തുറക്കാന്‍ ​ശ്രമം യാത്രക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹി -വാരാണസി വിമാനത്തില്‍ ശനിയാഴ്ചയാണ്​ സംഭവം നടന്നത്. സംഭവത്തില്‍ മാനസിക ബുദ്ധിമുട്ട്​ ​അനുഭവിക്കുന്നയാളാണ്​ ഇത്തരം പ്രവര്‍ത്തി ചെയ്തത്. കൂടാതെ വിമാനയാത്രക്കിടെ ഇയ്യാള്‍ പ്രശ്​നമുണ്ടാക്കിയതായും ഫൂല്‍പുര്‍ സ്റ്റേഷന്‍ ഹൗസ്​ ഓഫിസര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയ്യാള്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്​സിറ്റ് തുറക്കാന്‍ ശ്രമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...