വി​മാ​ന​ങ്ങ​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ ; സ​ര്‍​വ്വീസ് പു​ന​രാ​രം​ഭി​ച്ച​തായി​ എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്റ്റ​ര്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി. വി​മാ​ന​ങ്ങ​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ സ​ര്‍​വ്വീ​സ് പു​ന​രാ​രം​ഭി​ച്ച​തായി​ എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്റ്റ​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക​മാ​യി സ​ര്‍​വ്വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്. 16 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് സ​ര്‍​വ്വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം വിമാന അപകടത്തെ കുറിച്ച് അന്വേഷണത്തിന്‌ ഡി​ജി​സി​എ നി​യോ​ഗി​ച്ച സം​ഘം ക​രി​പ്പൂ​രി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...