എക്കലടിഞ്ഞ് കദളിമംഗലത്താറിലെ നീർച്ചാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എക്കലടിഞ്ഞ് കദളിമംഗലത്താറിലെ നീർച്ചാല്‍. മണിമലയാറിന്റെ പ്രധാന കൈവഴിയായ കദളിമംഗലത്താറിൽ വിവിധയിടങ്ങളിൽ മൺചിറകൾ രൂപപ്പെട്ടിട്ടുണ്ട്. ഓതറക്കടവിന് സമീപം ആറിനെ രണ്ടായി വിഭജിക്കും വിധമാണ് വലിയ മൺചിറ രൂപപ്പെട്ടിരിക്കുന്നത്. നാളുകൾ കഴിയുംതോറും ഇവിടെ മണ്ണടിഞ്ഞുകൂടുന്നു. മുമ്പ് സമീപവാസികൾ തോട്ടിൽ കട്ടകുത്തി പുരയിടത്തിന്റെ വശങ്ങൾ ഉറപ്പിക്കുമായിരുന്നു. പുഴയിൽ മണ്ണെടുപ്പും മണലൂറ്റും നിരോധിച്ചതോടെ ഈ പ്രവർത്തനം നിലച്ചു. തദ്ദേശ സ്ഥാപനങ്ങൾ തോട് തെളിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കാറുമില്ല. തിരുവല്ലയിൽ മേജർ ഇറിഗേഷൻ വകുപ്പ് കദളിമംഗലത്താറിലേത് ഉൾപ്പെടെ നീർച്ചാലുകളിലെ മൺചിറകൾ നീക്കാൻ 83 ലക്ഷത്തിന്റെ പദ്ധതികൾ തയ്യാറാക്കിയിരുന്നു. താലൂക്ക് വികസന സമിതി യോഗത്തിൽ പലവട്ടം പ്രശ്നം ചർച്ചയായതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ ഇതുവരെ സർക്കാർ അനുമതി ലഭിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...