പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എംഎൽഎയുടെ നേതൃത്വത്തിൽ യോഗം

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുന്നു. 23ന് വൈകീട്ട് 4 ന് റാന്നി താലൂക്ക് ഓഫീസിൽ വെച്ചാണ് യോഗം. ഇടവപ്പാതി ആരംഭിക്കുന്നതോടെ ഓരോ വകുപ്പും സ്വീകരിക്കേണ്ട മുൻകരുതലുകൾ, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ, പ്രളയമുണ്ടാകാതിരിക്കാനുളള മുന്നൊരുക്കങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയെല്ലാം യോഗത്തിൽ ചർച്ച ചെയ്യും. റാന്നി നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തഹസിൽദാർമാർ, ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത് കാരണം യാത്രക്കാർ...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...