പന്തളം വാളകത്തിനാല്‍ പുഞ്ചയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കലുങ്കും റോഡും തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : വെള്ളപ്പൊക്കത്തില്‍ വാളകത്തിനാല്‍ പുഞ്ചയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കലുങ്കും മന്നം ഷുഗര്‍ മില്‍സ് റോഡിനെയും മങ്ങാരം പാലത്തടം, കുരീക്കാവ് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന പുഞ്ച-മണക്കുപ്പ റോഡും തകര്‍ന്നു. 2018-മുതലുള്ള വെള്ളത്തിന്റെ ശക്തമായ ഒഴുക്കാണ് കലുങ്കും റോഡും തകരാന്‍ കാരണം. മുട്ടാര്‍ നീര്‍ച്ചാല്‍ അവസാനിക്കുന്ന ഭാഗമാണ് വാളകത്തിനാല്‍ പുഞ്ച. വെള്ളം ആവശ്യാനുസരണം പാടത്തേക്ക് തുറന്നുവിടുന്നതിനായി നിര്‍മ്മിച്ചിരുന്നതാണ് ഇവിടെയുള്ള ഷട്ടര്‍. പലകയിളകി ഇത് ഉപയോഗശൂന്യമായതോടെ വെള്ളപ്പൊക്കമുള്ള സമയത്ത് വാളകത്തിനാല്‍ പുഞ്ചയില്‍നിന്ന്‌ മുട്ടാര്‍ നീര്‍ച്ചാലിലേക്ക് വെള്ളം വളരെവേഗം ഒഴുകിയെത്താനും സമീപത്തുള്ള വീടുകള്‍ വെള്ളത്തിലാകാനും കാരണമാകുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...