ഭുവനേശ്വർ : അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം. ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകുന്നു. മോറിഗാവ് ജില്ലയിലെ 105 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. കൂടാതെ ജില്ലയിലെ 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലായിട്ടുണ്ട്.
സംസ്ഥാനത്ത് 22000 ഹെക്ടറിലെ കൃഷി പ്രളയത്തെ തുടർന്ന് നശിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം ; 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിൽ
RECENT NEWS
Advertisment