പ്രളയം പോലും മനുഷ്യനിര്‍മിതം ; സർക്കാരിന് എന്ത് പ്ലസ് പോയിന്റ് : ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ച് വര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ എന്താണ് പ്ലസ് പോയിന്റെന്ന് അദ്ദേഹം ചോദിച്ചു. അഞ്ച് വർഷത്തിനിടയിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നല്ലാതെ പരിഹരിച്ചിട്ടില്ല. പ്രളയം പോലും മനുഷ്യനിര്‍മിതമായിരുന്നു. ശബരിമലയില്‍ ഖേദം പ്രകടിപ്പിക്കുകയല്ല, സത്യവാങ്മൂലം പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...