Monday, May 20, 2024 3:18 pm

നടന്‍ ക്യാപ്റ്റന്‍ രാജൂവിന്‍റെ ചരമവാര്‍ഷികദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനശ്വര നടന്‍ ക്യാപ്റ്റന്‍ രാജൂവിന്‍റെ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ പുത്തന്‍പീടിക നോര്‍ത്ത് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ കല്ലറയില്‍ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്യത്തില്‍ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ, ക്യാപ്റ്റന്‍ രാജൂ വിന്‍റെ ബന്ധു വിക്ടര്‍ ടി തോമസ്, സുനില്‍ മാമന്‍ കൊട്ടുപ്പള്ളില്‍, സുബിന്‍ തോമസ്, പി.സക്കീർശാന്തി, വിഷ്ണു അടൂര്‍, രതീഷ് മുട്ടപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

0
കൊച്ചി : പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി...

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട് : പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

0
തിരുവനന്തപുരം : കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി....

‘ഈ നിമിഷത്തിനു വേണ്ടിയാണ് കാത്തിരുന്നത്, വേഗം വിധി നടപ്പാക്കണം’ ; പെരുമ്പാവൂര്‍ വധക്കേസിൽ ഇരയുടെ...

0
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ...

പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം ഒഴുകിയെത്തുന്നു ; മൂക്ക്‌ പൊത്തി നാട്ടുകാര്‍

0
അടൂര്‍ : നഗരസഭ പത്താം വാര്‍ഡില്‍പെട്ട പന്നിവിഴ ചിറവയല്‍ ഏലായിലേക്ക്‌ മാലിന്യം...