രജൗരിയിൽ മിന്നൽ പ്രളയം : നദികൾ കരകവിഞ്ഞു ; ഒരു യുവതിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : തുടർച്ചയായ മഴയിൽ ജമ്മുകശ്മീരിലെ രജൗരി പട്ടണത്തിൽ വെള്ളപ്പൊക്കം. മിന്നൽ പ്രളയത്തിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഞായറാഴ്ച പുലർച്ചെ വെള്ളം ഇരച്ചെത്തുകയായിരുന്നു. ഇവിടെയുള്ള താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് അധികൃതരെത്തി മാറ്റിപാർപ്പിച്ചു. മിന്നൽ പ്രളയത്തിൽ യുവതിയെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒട്ടേറെ വാഹനങ്ങൾ ഒലിച്ചുപോയി. മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര നിർത്തിവച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ജമ്മു കശ്മീരിലുടനീളം കനത്ത മഴ പെയ്യുകയാണ്. അതിർത്തി ജില്ലയായ രജൗരിയിൽ ശനിയാഴ്ച മുതൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. ഇതോടെയാണ് നദികൾ കരകവിയാൻ തുടങ്ങിയത്. രജൗരിയിലെ ദർഹാലി, ഖണ്ഡ്‌ലി, സുക്തോ, ജമോല തുടങ്ങിയ എല്ലാ നദികളിലും ജലം അപകടകരമായ നിലയിൽ ഉയർന്നിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...