വിമാനത്തിലിരുന്ന് ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: വിമാനത്തില്‍ ബീഡി വലിച്ചതിന് 56 കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ മാര്‍വാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്നയാളെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എയര്‍ലൈന്‍ അധികൃതര്‍ എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് വിമാനത്തില്‍ കയറിയ ഇയാള്‍ ടോയ്ലറ്റില്‍ നിന്ന് പുകവലിക്കുന്നതായി ക്രൂ അംഗങ്ങള്‍ കണ്ടെത്തി. കുമാറിനെ പിന്നീട് ബെംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...