ചെങ്ങന്നൂർ : ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ, 65 ദിവസവും അയ്യപ്പഭക്തർക്കായി നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. ചെങ്ങന്നൂര്‍ അമരാവതി മഹാലക്ഷ്മി ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ അയ്യപ്പൻ മാന്നാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വണ്ടിമല ക്ഷേത്രം ശാന്തി കെ.വി അര്‍ജുനന്‍, അനു കൃഷ്ണന്‍, ശാന്തി വിഷ്ണു, എന്നിവര്‍ സംസാരിച്ചു. അയ്യപ്പ ഭക്തര്‍ക്കായി തയറാക്കിയ അന്നദാനത്തിന്റെ വിതരണവും നടത്തി.
—
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.