ഊരാംപാറയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടാനകള്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ഊരാംപാറയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടാനകള്‍. കാട്ടാനകൾ റോഡിലേക്കിറങ്ങുന്നതോടെ ഈ പ്രദേശത്ത് ഗതാഗതം മിക്കപ്പോഴും തടസപ്പെടും. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഇതുവഴി പോകുന്നത്. ആനയിറങ്ങുന്നത് പതിവായതോടെ ജനങ്ങളുടെ രാത്രിയാത്ര കുറഞ്ഞു. ചിറ്റാർ -ഊരാൻപാറ റോഡ്, ചിറ്റാർ- തണ്ണിത്തോട് റോഡ്, ജ്യോതിഷ് നഗർ, മീൻകുഴി കൊടിത്തോപ്പ്, വയ്യാറ്റുപുഴ ഈട്ടിച്ചുവട് റോഡ്,നിലിപിലാവ് മൂന്നാംമല, കട്ടച്ചിറ മണിയാർ റോഡ് എന്നിവിടങ്ങളിലാണ് ആനയുടെ സ്ഥിരം സാന്നിദ്ധ്യമുള്ളത്. കാർഷിക വിളകൾ ആനക്കൂട്ടം നശിപ്പിക്കാറുണ്ട്. വാഴ, കൈത പ്ലാവ് തുടങ്ങിയവയാണ് നശിപ്പിക്കുന്നത്. ഇതുമൂലം കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ആനകളുടെ കടന്നു കയറ്റം തടയാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ സൗരോർജ വേലിയുടെ നിർമ്മാണം പുരോഗമിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...