തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി ; ഭക്ഷ്യക്കിറ്റ് , സ്‌പെഷ്യൽ അരി വിതരണം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭക്ഷ്യക്കിറ്റ്, സ്‌പെഷ്യൽ അരി വിതരണം ഇന്ന് തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയ സാഹചര്യത്തിലാണ് കിറ്റ് വിതരണം തുടങ്ങുന്നത്. മുൻഗണനാ വിഭാഗങ്ങൾക്കാണ് ഇന്ന് മുതൽ കിറ്റ് നൽകുക. ഇതിനായുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചു.

വിഷുവിന് മുമ്പ് കിറ്റു വിതരണം പൂർത്തിയാക്കാനാണ് നിർദേശം. ഹൈക്കോടതി അനുമതി നൽകിയതോടെയാണ് സ്‌പെഷ്യൽ അരി വിതരണവും തുടങ്ങാൻ തീരുമാനിച്ചത്. ഉത്സവ കാലം പ്രമാണിച്ച് മുൻഗണനേതര വിഭാഗങ്ങൾക്ക് 10 കിലോ അരി വീതം കുറഞ്ഞ വിലയ്ക്ക് നൽകാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...