തിരുവനന്തപുരം: തിരുവനന്തപുരം വിതുര ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷ ബാധയേറ്റ ആറ് കുട്ടികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച മുതലാണ് കുട്ടികള്‍ക്ക് ദേഹാസ്വസ്ഥതകള്‍ തുടങ്ങിയതെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
വിതുരയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
RECENT NEWS
Advertisment