നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

For full experience, Download our mobile application:
Get it on Google Play

ഉറക്കം ശരിയാകാത്തവരിൽ നിരവധി അസുഖങ്ങൾ വരാനുളള സാദ്ധ്യത കൂടുതലാണ്. ചില ആഹാരങ്ങൾ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. വാഴപ്പഴമാണ് ഉറക്കം ലഭിക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണം. പഴത്തിൽ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാണ് അതിന് കാരണം. ഇവ നിങ്ങളുടെ പേശികളെ റിലാക്സ് ആക്കുന്നു. കൂടാതെ പഴത്തിൽ അമിനോ ആസിഡും ട്രിപ്‌റ്റോഫാെൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ശാന്തമാക്കുകയും ചെയ്യുന്നു.

മുന്തിരി, ചെറി, സ്‌ട്രോബെറി, ബദാം, മത്സ്യം, ധാന്യങ്ങൾ, ചീസ് തുടങ്ങിയ ഭക്ഷണങ്ങളും ഉറക്കം വരാൻ സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രം പോരാ നിങ്ങൾക്ക് കൃത്യസമയത്ത് ഉറങ്ങണമെങ്കിൽ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ഭക്ഷണങ്ങളോ അമിതമായോ കഴിക്കാൻ പാടില്ല. ഇത് ദഹനക്കേടിന് കാരണമാകുന്നു. അമിതമായി മസാലകൾ ഉള്ള ഭക്ഷണവും കഴിക്കാൻ പാടില്ല. ചോക്ലേറ്റ്, കോഫി പോലുള്ളവയും രാത്രി കഴിച്ചാൽ ഉറക്കം വരില്ല. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ രാത്രി ശ്രദ്ധിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...