കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളിക്കളം ആകട്ടെ ലഹരി എന്ന മുദ്രാവാക്യവുമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സമാപന സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി.ചാക്കോ, ചെറിയാൻ പോളച്ചിറക്കൽ, എബ്രഹാം വാഴയിൽ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ് എബ്രഹാം, എലിസബത്ത് മാമ്മൻ മത്തായി,

ജേക്കബ് മാമ്മൻ വട്ടശേരിൽ, സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, രാജീവ്‌ വഞ്ചിപ്പാലം, മുൻസിപ്പൽ കൗൺസിലർ വിജയൻ തലവന, ജോയ് ആറ്റുമാലിൽ, തോമസ് വർഗീസ്, പോൾ മാത്യു,അഡ്വ.സന്തോഷ് തോമസ്, മനോജ്‌ മഠത്തുമ്മൂട്ടിൽ, അഡ്വ.സിബി ജെയിംസ്, ജോജി തോമസ്, ശർമ്മിള സുനിൽ, എം.സി.ജയകുമാർ, ജെയിംസ് ഇളമത, റജി കുരുവിള, മാത്യു നൈനാൻ, ധന്യ അന്ന മാമ്മൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...