മിഴി ഗ്രന്ഥശാലയുടെ ഗ്രന്ഥശാല വാരാചരണത്തിന് നാളെ അക്ഷരദീപം തെളിയിച്ച് സമാപനം കുറിക്കും

For full experience, Download our mobile application:
Get it on Google Play

ചക്കുവള്ളി : മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നുവന്ന ഗ്രന്ഥശാല വാരാഘോഷത്തിന് നാളെ സമാപനം. സംസ്ഥാന ലൈബ്രറി കൗൺസിലിന്‍റെ നിര്ദ്ദേശപ്രകാരം ലോക സാക്ഷരത ദിനമായ സെപ്തംബർ 8 ന് അക്ഷര വെളിച്ചം” എന്ന പേരില്‍ ആരംഭിച്ച ഗ്രന്ഥശാല വാരാഘോഷം ഗ്രന്ഥശാല ദിനമായ 14 ന് പതാക ഉയർത്തിയും അക്ഷരദീപം തെളിയിച്ചും സമാപനം കുറിക്കും. അംഗത്വ വാരാചരണം, പുസ്തക സമാഹരണം, പുസ്തക ചർച്ച, തുടങ്ങിയ പരിപാടികൾ വിവിധ ദിവസങ്ങളിൽ കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...