പത്തനംതിട്ട : റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 3.041 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റാന്നി സെക്ഷനില്‍ ഉള്ള പൂവനക്കടവ് -ചെറുകോല്‍പ്പുഴ, അയിരൂര്‍ -പുതിയകാവ് ടെമ്പിള്‍, പകുതി കച്ചേരിപ്പടി -ചെറുകോല്‍പ്പുഴ റോഡ്, കാഞ്ഞീറ്റുകര റോഡ്, വൈക്കം – വയലാപ്പടി റോഡ്, പ്ലാങ്കമണ്‍ – ഇടത്രാമണ്‍ റോഡ്, ഉതിമൂട് -പേരൂച്ചാല്‍ റോഡ്, കുമ്പനാട് – ചെറുകോല്‍പ്പുഴ റോഡ്, ശബരിമല വില്ലേജ് റോഡ് വാഴക്കുന്നം മുതല്‍ ചെറുകോല്‍പ്പുഴ റോഡ് വരെ, ചാക്കപ്പാലം -കടമ്മനിട്ട റോഡ്, മേലുകര -റാന്നി, പുതമണ്‍ – കുട്ടത്തോട് റോഡ്, തെക്കേപ്പുറം -പന്തളമുക്ക് റോഡ്, കാവുമുക്ക് – തോട്ടാവള്ളി പടി റോഡ്, ചെറുകോല്‍പ്പുഴ – റാന്നി റോഡ്, ചേത്തക്കല്‍ – കൂത്താട്ടുകുളം റോഡ്, അത്തിക്കയം – മടന്തമണ്‍ – വെച്ചൂച്ചിറ റോഡ്, വെച്ചുച്ചിറ -മണിപ്പുഴ റോഡ്, ചെത്തോംകര – അത്തിക്കയം, കല്യാണിമുക്ക് -അലിമുക്ക്, ജണ്ടായിക്കല്‍ – അത്തിക്കയം റോഡ്, മുക്കട – ഇടമണ്‍ -അത്തിക്കയം റോഡ്, ഒഴുവന്‍പാറ വടശേരിക്കര റോഡ്, പേരുച്ചാല്‍ – കാട്ടാത്താനി റോഡ്.
പെരുനാട് സെക്ഷനിലെ പെരുന്തേനരുവി – പെരുനാട് റോഡ്, മൂഴിയാര്‍ ലിങ്ക് റോഡ്, മനോരമ മുക്ക് -ചെങ്ങറ മുക്ക് റോഡ്, ബംഗ്ലാം കടവ് – മുക്കം റോഡ് വെണ്ണിക്കുളം സെക്ഷനിലെ വെണ്ണിക്കുളം – റാന്നി റോഡ്, തുണ്ടിയില്‍ കടവ് – എഴുമറ്റൂര്‍ റോഡ്, വൃന്ദാവനം -മുക്കുഴി, പിസി റോഡ്, പെരുമ്പെട്ടി, കോട്ടാങ്ങല്‍, കുമ്പളന്താനം എന്നീ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.