ചരിത്രത്തിലാദ്യമായി നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി ; ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള നിയമസഭാ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാൻ ബിജെപി. ചാത്തന്നൂർ എംഎൽഎയായ ബി.ബി. ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചത്. നാളെയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ എൽഡിഎഫിനായി എ.സി. മൊയ്തീനും പ്രതിപക്ഷമായ യുഡിഎഫിനായി തിരുവഞ്ചൂർ രാധാകൃഷ്ണനും മത്സരരംഗത്തുണ്ട്.

നേരത്തെ ഒ. രാജഗോപാൽ മാത്രം ബിജെപി അംഗമായിരുന്ന ഘട്ടത്തിൽ പാർട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നില്ല. അക്കാലത്ത് അദ്ദേഹം ആർക്കാണ് വോട്ട് ചെയ്തത് എന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ അടക്കം മൂന്ന് അംഗങ്ങൾ നിയമസഭയിൽ എത്തിയ സാഹചര്യത്തിലാണ് ഒരു മത്സരത്തിന് പാർട്ടി തയ്യാറെടുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...