കുമ്പഴ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ വശങ്ങള്‍ ഇടിയുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന പാലങ്ങളിലൊന്നായ കുമ്പഴ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു വശം ഇടിയുന്നത് അപകട ഭീഷണിയുയര്‍ത്തുന്നു. പാലത്തിന്റെ ഗര്‍ഡറുകള്‍ അപ്രോച്ച് റോഡുമായി ചേരുന്ന ഭാഗത്താണ് കാലങ്ങളായി മണ്ണിടിഞ്ഞ് വീണുകൊണ്ടിരിക്കുന്നത്. ഈ ഭാഗത്ത് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്രാഷ് ബാരിയറിന് അടിഭാഗത്തെ മണ്ണ് മുഴുവന്‍ ഇടിഞ്ഞു പോയി. ഇടിഞ്ഞ ഭാഗത്ത് കാട് കയറി കിടന്നിരുന്നതിനാല്‍ ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

കഴിഞ്ഞ ദിവസം  മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികളുടെ ഭാഗമായി പാലത്തിലെ കാടുകള്‍ നീക്കം ചെയ്തപ്പോഴാണ് അപകട ഭീഷണിയുടെ ആഴം ജനങ്ങള്‍ക്ക് മനസിലായത്.  ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി യാത്ര ചെയ്യുന്നത്. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടതിന്റെ ചുമതല. ഇടിഞ്ഞു പോയ ഭാഗം കരിങ്കല്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച്‌ സംരക്ഷിക്കേണ്ടതിന് പകരം അപായ സൂചനമാത്രം നല്‍കി തടിതപ്പിയിരിക്കുകയാണ് അധികൃതര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...

അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ള വിവാദം കത്തി നില്‍ക്കെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ...

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ...