​കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ ത​ല​വ​ന്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ ത​ല​വ​ന്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ടു. ഹി​സ്ബു​ള്‍ ക​മാ​ന്‍​ഡ​ര്‍ സെ​യ്ഫു​ള്ള​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ല്‍ റി​യാ​സ് നാ​യി​കു കൊ​ല്ല​പ്പെ​ട്ട​തി​നു ശേ​ഷം ഹി​സ്ബു​ള്ള​യു​ടെ ത​ല​വ​നാ​യ ആ​ളാ​ണ് സെ​യ്ഫു​ള്ള. സൈ​ന്യ​ത്തി​നെ​തി​രെ ന​ട​ന്ന നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​യാ​ണ്. കാ​ഷ്മീ​രി​ലെ കൊ​ടും​കു​റ്റ​വാ​ളി​ക​ളി​ല്‍ പ്ര​ധാ​നി​യെ​ന്ന് പോ​ലീ​സ് വി​ശേ​ഷി​പ്പി​ക്കു​ന്ന ആ​ളാ​ണ് സെ​യ്ഫു​ള്ള.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ വ​ലി​യ വി​ജ​യ​മാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തെ​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍​നി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്ക് സെ​യ്ഫു​ള്ള എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഒ​രു വീ​ട്ടി​ല്‍ ഒ​ളി​വി​ലു​ണ്ടെ​ന്നും വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...