കേരളം ഇന്ന് ഭരിയ്ക്കുന്നത് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കൊള്ളസംഘമെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോന്നി: കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിക്ഷേധിച്ചുകൊണ്ടും സ്വർണ്ണ കള്ളകടത്തിൽ കളങ്കിതമായ ഗവൺമെൻ്റിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും KPCC നിർദ്ദേശപ്രകാരം കോന്നി മഠത്തിൽക്കാവ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ വഞ്ചാനാ ദിനം ആചരിച്ചു.

സമരത്തിൻ്റെ ഭാഗമായി നടത്തിയ സത്യാഗ്രഹ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീ റോജി ഏബ്രഹാം ഉത്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു.

IUML ജില്ലാ സെക്രട്ടറി അബ്ദുൾ മുത്തലീഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ, INTUC ജില്ലാ സെക്രട്ടറി മോഹനൻ മുല്ലപ്പറമ്പിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രവീന്ദ്രനാഥ് നീരേറ്റ്, പ്രദീപ്കുമാർ, സൈജു പൂവൻപാറ, വിജയൻ പിള്ള, സൂരജ് ആർ, ബ്ലെസൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...