വിദേശ വിദ്യാഭ്യാസം ; സ്വകാര്യ ഏജൻസികളെ നിയന്ത്രിക്കാൻ നിയമവുമായി സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദേശവിദ്യാഭ്യാസത്തിനു പോവുന്ന മലയാളികൾ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പിനിരയാവുന്നത് തടയാൻ നിയമവുമായി സംസ്ഥാനസർക്കാർ. ഏജൻസികളെ നിയന്ത്രിക്കാൻ നിർബന്ധിത രജിസ്‌ട്രേഷനും വിദ്യാർഥികുടിയേറ്റത്തിന്റെ മേൽനോട്ടത്തിനായി സംസ്ഥാനതല അതോറിറ്റിയും വ്യവസ്ഥചെയ്യും. വിദേശത്തേക്കുപോവുന്ന വിദ്യാർഥികളുടെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെയും വിവരശേഖരവും തയ്യാറാക്കും. കരടുബിൽ തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു.

25-നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ഏജൻസികളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഈയിടെ അംഗീകരിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...