തി​രൂ​രി​ൽ ഒ​രു കോ​ടി​യു​ടെ വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തി​രൂ​ർ : റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ഒ​രു കോ​ടി അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 35,000 പാ​യ്ക്ക​റ്റ് വി​ദേ​ശ​നി​ർ​മി​ത സി​ഗ​ര​റ്റ് പാ​ല​ക്കാ​ട് ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. തി​രൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത സി​ഗ​ര​റ്റ് വ്യാ​പാ​രം വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ​ തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ദീ​ർ​ഘ​നാ​ളാ​യി ട്രെ​യി​ൻ​ മാ​ർ​ഗം ക​ട​ത്തി​ക്കൊ​ണ്ടു​ വ​രു​ന്ന സി​ഗ​ര​റ്റ് ക​ട​ത്തി​നെ​ക്കു​റി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. പി​ടി​ച്ചെ​ടു​ത്ത വി​ദേ​ശ​നി​ർ​മി​ത സി​ഗ​ര​റ്റു​ക​ൾ തു​ട​ർ​ അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ല​പ്പു​റം ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി.

ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പു​ക​ളി​ലും ഗ​ൾ​ഫ് ബ​സാ​റു​ക​ളി​ലും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു ​വ​ന്ന​താ​ണ് സി​ഗ​ര​റ്റു​ക​ൾ. ഡ​ൽ​ഹി​യി​ൽ നി​ന്നും വ​രു​ന്ന ട്രെ​യി​നു​ക​ളി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ്റ്റേ​ഷ​നി​ലേ​ക്കു ബു​ക്ക് ചെ​യ്യു​ക​യും അ​വി​ടെ​ നി​ന്ന് റീ​ബു​ക്ക് ചെ​യ്തു പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ ആ​വ​ശ്യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തു​മാ​ണ് സം​ഘ​ങ്ങ​ളു​ടെ രീ​തി. അ​ന​ധി​കൃ​ത​മാ​യ ഈ ​സി​ഗ​ര​റ്റ് ക​ട​ത്ത് വ​ഴി വ​ൻ നി​കു​തി വെ​ട്ടി​പ്പാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...