കഞ്ചാവും ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്തു കഞ്ചാവും ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 850 ഗ്രാം കഞ്ചാവും 9.2 ഗ്രാം ഹെറോയിനുമായി രാജസ്ഥാൻ സ്വദേശി ജിതു ഗുർജർ ആണ് എക്‌സൈസ് പിടിയിലായത്. നട്ടാശ്ശേരി നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര മൈതാനത്തിന് സമീപത്തുള്ള വീട്ടിൽ നിന്നാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീരാജും സംഘവും പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബിനോദ് കെ ആർ, അനു വി ഗോപിനാഥ്, ബൈജുമോൻ കെ സി, സിവിൽ എക്‌സൈസ് ഓഫീസർ അനീഷ് രാജ്, നിഫി ജേക്കബ്, സബിത കെ കെ എന്നിവർ പങ്കെടുത്തു.മറ്റൊരു പരിശോധനയിൽ, അട്ടപ്പാടിയിൽ അനധികൃത വില്പനയ്ക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 95 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്‌സൈസ് പിടികൂടി. മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ആദർശ് ട ആ യുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനയ്ക്കിടയിൽ മദ്യം പിടികൂടി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...