കാട് മൂടി സംസ്കരണ യൂണിറ്റുകൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : കാടും പടലും മൂടിക്കിടക്കുകയാണ് അങ്ങാടി പഞ്ചായത്തിലെ മാലിന്യ സംസ്കരണ യൂണിറ്റുകൾ. പേട്ട ചന്തയുടെ തരിശായി കിടക്കുന്ന സ്ഥലത്തു നിർമിച്ച യൂണിറ്റുകളാണ് അടഞ്ഞു കിടക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലത്താണ് അജൈവ മാലിന്യം സംസ്കരിക്കുന്നതിന് യൂണിറ്റുകൾ സ്ഥാപിച്ചത്.

ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യം സംഭരിച്ച് യൂണിറ്റുകളിൽ എത്തിക്കുന്നതിന് ഹരിത കർമസേനയും രൂപീകരിച്ചിരുന്നു. ജൈവ മാലിന്യം മാത്രമാണ് കുറെ സംഭരിച്ചത്. അവ അജൈവ മാലിന്യ സംസ്കരണ യൂണിറ്റുകളിൽ കൂട്ടിയിട്ടുണ്ട്. ഇതു തരംതിരിക്കാനോ സംസ്ക്കരിക്കാനോ നടപടിയുണ്ടായിട്ടില്ല.എംസിഎഫും പ്രയോജനപ്പെടുത്തുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...