മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍. മഹാരാഷ്ട്രയിലെ സാങ്‌ലിയിലെ നീറ്റ് ടോപറായിരുന്നു.കെ ഇ എം കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ വിദ്യാര്‍ഥി ഗോവിന്ദ് മനെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകീട്ട് ആണ് സംഭവം. സാങ്‌ലിയില്‍ നിന്ന് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയത് ഗോവിന്ദ് മനെയായിരുന്നു.നഗരത്തിലെ അറിയപ്പെടുന്ന പാതോളജിസ്റ്റ് ഡോ. വിഭവ് മാനെയുടെ മകനാണ്. ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...