പത്തനംതിട്ടയിൽ ഭീതി പരത്തുന്ന കടുവയെ കൂട്ടിലാക്കാൻ വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പെരുനാട്ടിൽ കടുവ ഭീതി നിലനിൽക്കുന്നതിനിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്തെ വളർത്തു മൃഗങ്ങളെ ആക്രമിച്ച കടുവയുടെ ചിത്രം കാമറകളിൽ പതിഞ്ഞതിന് പിന്നാലെയാണ് നടപടി.റാന്നി പെരുനാട് പഞ്ചായത്തിൽ ജനരോഷം കടുത്തതിന് പിന്നാലെയാണ് കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. നാഷണൽ ടൈഗർ കൺസർവേറ്റീവ് അതോറിറ്റി നിർദേശങ്ങൾ പാലിച്ച് മൂന്ന് ദിവസങ്ങളിലായി നീണ്ട പരിശോധനകൾക്കൊടുവിൽ പ്രദേശത്ത് കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ആയിരുന്നു നടപടി.

ദിവസങ്ങളായി പ്രദേശത്ത് ഭീതി പടര്‍ത്തുന്ന കടുവ വളർത്തു മൃഗങ്ങളെയടക്കം ആക്രമിച്ച്‌ കൊലപ്പെടുത്തിയതോടെ പെരുന്നാട്ടിലും പരിസര പ്രദേശങ്ങളിലും രണ്ട് ദിവസം മുൻപാണ് വനം വകുപ്പ് കാമറകൾ സ്ഥാപിച്ചത്. എന്നാൽ മൃഗങ്ങളെ കൊലപ്പെടുങ്ങിയ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിൽ ആദ്യഘട്ടത്തിൽ വനം വകുപ്പിനടക്കം വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...