കൈലാസഗിരി മലനിരകളിലെ വനമേഖലയിൽ വൻ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

തിരുപ്പതി: ആന്ധ്രാപ്രദേശിലെ കൈലാസഗിരി മലനിരകളിലെ വനമേഖലയില്‍ വന്‍ തീപിടിത്തം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകാളഹസ്തിയിലെ ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും തീ ആളിപ്പടരുകയായിരുന്നെന്നും ക്ഷേത്രം അധികൃതര്‍ പറഞ്ഞു. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ചില അക്രമികള്‍ വനമേഖലയില്‍ അതിക്രമിച്ചു കയറിയെന്നും അവരുടെ ഇടപെടലാണ് കാട്ടുതീ പടര്‍ത്തിയതെന്നും ക്ഷേത്രം ഭാരവാഹികള്‍ സംശയിക്കുന്നു. അതേസമയം, ആളപായമോ സ്വത്ത് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീകാളഹസ്തി ക്ഷേത്രത്തിന് സമീപമുള്ള ഗോശാലയിലേക്ക് തീ പടര്‍ന്നത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...