വനം വകുപ്പിന്റെ മോട്ടോര്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി : നോ​ര്‍​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ന്‍ കോ​മ്പൌ​ണ്ടി​ലെ സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീസ​റു​ടെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 150 കി​ലോ തൂ​ക്കം വ​രു​ന്ന മോ​ട്ടോ​ര്‍ മോ​ഷ​ണം പോ​യി. സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞ​മ്മ​ദി​നെ നോ​ര്‍​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ദ​ര്‍​ശ​ന്‍ ഘ​ട്ടാ​നി സ​ര്‍​വി​സി​ല്‍​നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. വ​നം​വ​കു​പ്പി​ലെ ഡ്രൈ​വ​ര്‍ വെ​ള്ള​മു​ണ്ട മ​ണി​മ കു​ഞ്ഞ​മ്മ​ദ്, വ​നം​വ​കു​പ്പി​ലെ ക​രാ​റു​കാ​ര​ന്‍ കൊ​ട്ടി​യൂ​ര്‍ സ്വ​ദേ​ശി അ​ജി​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മോട്ടോര്‍ മോ​ഷ്ടി​ച്ച്‌ ആ​ക്രി​ക്ക​ട​യി​ല്‍ വി​റ്റ​താ​യാ​ണ് പ​രാ​തി.

ഡി.​എ​ഫ്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ക്രി​ക്ക​ട​യി​ല്‍ വി​റ്റ മോ​ട്ടോ​ര്‍ ക​ണ്ടെ​ത്തി. പി​ന്നീ​ട് വ​നം​വ​കു​പ്പി​ന്റെ മോ​ട്ടോ​ര്‍ മോ​ഷ​ണം പോ​യ​താ​യി കാ​ണി​ച്ച്‌ മാ​ന​ന്ത​വാ​ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ല്‍​പ്പ​ന ന​ട​ത്തി​യ മോ​ട്ടോ​ര്‍ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും​ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...