വിദേശ മദ്യം വില്പന നടത്തിയതിന് ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട്ടിൽ വിദേശ മദ്യം വില്പന നടത്തിയ സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. തേക്കുതോട് കലേഷ് ഭവനത്തിൽ കലേഷ് (45) ആണ് പിടിയിലായത്. ഇയാളിൽ നിന്നും നാല് ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു. കോന്നി ഡി.വൈ.എസ്.പി കെ.ബൈജു കുമാറിന്റെ നേതൃത്വത്തിൽ തണ്ണിത്തോട് സി.ഐ മനോജ്‌, എസ്.ഐ രജിത് കുമാർ, എഎസ്ഐ ആർ.അഭിലാഷ്, സിപിഓ ഷെഫീഖ് തുടങ്ങിയവർ ആണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...