കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ക​ഴ​ക്കൂ​ട്ടം ക​രി​ച്ചാ​റ​യി​ല്‍ കെ – ​റെ​യി​ല്‍ ക​ല്ലി​ട​ല്‍ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. മ​ര്‍​ദ്ദ​നം കൊ​ണ്ട് അ​ടി​ച്ചു അ​മ​ര്‍​ത്താ​നാ​കി​ല്ല. ഒ​രു സ്ഥ​ല​ത്തും കെ – ​റെ​യി​ല്‍ ക​ല്ലി​ടാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്കി​ല്ല. ക​ല്ലി​ട്ടാ​ല്‍ പി​ഴു​ത് ഏ​റി​യു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ഒ​രു പോ​ലീ​സു​കാ​ര​ന്‍ ബൂ​ട്ട് ഇ​ട്ട് നാ​ഭി​ക്ക് ച​വി​ട്ടി. മ​റ്റൊ​രാ​ളു​ടെ നെ​ഞ്ച​ത്ത് ച​വി​ട്ടി. ഇ​തി​ന്റെ തെ​ളി​വു​ക​ളൊ​ക്കെ ഇ​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ദൃ​ശ്യ​ങ്ങ​ളാ​യി വ​ന്നു​ക​ഴി​ഞ്ഞു.

ഡ​ല്‍​ഹി പോ​ലീ​സ് കാ​ണി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ​യാ​ണ് കേ​ര​ളാ പോ​ലീ​സും കാ​ണി​ക്കു​ന്ന​ത്. കാ​ട​ന്‍ രീ​തി​യി​ല്‍ ആ​ണ് സ​മ​ര​ത്തെ പി​ണ​റാ​യി പോ​ലീ​സ് നേ​രി​ടു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ കാ​ലു​യ​ര്‍​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ കാ​ലു​യ​ര്‍​ത്തു​ന്ന​തി​ന് മു​മ്പ് മൂ​ന്ന് പ്രാ​വ​ശ്യം ആ​ലോ​ചി​ക്ക​ണം. ഭീ​ഷ​ണി എ​ങ്കി​ല്‍ ഭീ​ഷ​ണി ആ​യി ത​ന്നെ ഇ​തി​നെ ക​ണ​ക്കാ​ക്കാം. ഇ​ത്ത​രം അ​തി​ക്ര​മം കേ​ര​ള​ത്തി​ല്‍ വ​ച്ചു വാ​ഴി​ക്കി​ല്ലെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...