Wednesday, July 2, 2025 10:22 am

കിളിമീനില്‍ ഫോർമലിൻ‌ ; ഭരണിക്കാവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് കിളിമീൻ പിടിച്ചെടുത്തു നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : ഭരണിക്കാവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമലിൻ‌ സാന്നിധ്യമുള്ള 30 കിലോഗ്രാം ചെങ്കലവ (കിളിമീൻ) പിടിച്ചെടുത്തു നശിപ്പിച്ചു. വൈകുന്നേരത്തെ ചന്തകളിൽ കമ്മിഷൻ ഏജന്റുമാർ എത്തിക്കുന്ന വിഷാംശമുള്ള മീൻ വിൽപനയെ പറ്റി പരാതികൾ ശക്തമായിരുന്നു.

വീട്ടിൽ എത്തി കറി വയ്ക്കുന്നതിനായി മീൻ മുറിക്കുമ്പോൾ രാസ പദാർഥത്തിന്റെ മണവും നിറ വ്യത്യാസവുമുണ്ടായിരുന്നു. പരാതികളെ തുടർന്നാണ് ഭക്ഷ്യസുരക്ഷ ഓഫിസർ എസ്.ആർ.റസീമയുടെ നേതൃത്വത്തിൽ ടൗണിലെ രണ്ട് സ്റ്റാളുകളിലാണ് പരിശോധന നടത്തിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല എസ്.എൻ.ഡി.പി പടിഞ്ഞാറ്റുശേരി ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റുശേരി 1880 ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്ഞം...

ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി...

സൗരോർജ്ജ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കോഴിക്കോട്: സാധാരണക്കാരെ സോളാര്‍ വൈദ്യുതിയില്‍ നിന്നകറ്റുന്ന നിര്‍ദേശങ്ങളുമായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി...