പാലക്കാട്: പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വലിയ പരാജയമെന്ന് മൂന്നാർ ദൗത്യ സംഘം തലവനായിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ സുരേഷ് കുമാർ. കേരളത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ തുടർഭരണം ഉണ്ടാകില്ലെന്നും കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത് ഭരണം ഉണ്ടായിരുന്നില്ലെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി. വീണ്ടും എൽഡിഎഫ് സർക്കാർ വരുന്നത് ജനവിരുദ്ധമാകും. എൽഡിഎഫ് സർക്കാർ എല്ലാ മേഖലയിലും പരാജയമാണ്. വി.എസിൻ്റെ ആശയം പിന്തുടരുന്നത് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷാണെന്നും സുരേഷാണ് യഥാർത്ഥ ജനപക്ഷമെന്നും സുരേഷ് കുമാർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ കോർപ്പറേറ്റ് പക്ഷത്താണെന്നും സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കായി പ്രചാരണത്തിനിറങ്ങിയ സുരേഷ് കുമാർ പ്രതികരിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























