മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബാപ്പു നാദ്കര്‍ണി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ക്രിക്കറ്റില്‍ എക്കൊണോമിക് ബൗളര്‍ എന്നറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബാപ്പു നാദ്കര്‍ണി അന്തരിച്ചു. 86 വയസായിരുന്നു. ഒരു റണ്‍ പോലും കൊടുക്കാതെ 21.5 ഓവര്‍ എറിഞ്ഞ് റെക്കോഡ് നേടിയ താരമാണ് അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. മുന്‍ ഇന്ത്യ ഓള്‍റൗണ്ടറായ അദ്ദേഹം 1955 ഡിസംബറില്‍ ആണ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന അദ്ദേഹം 41 ടെസ്റ്റുകളി ല്‍ നിന്ന് 1,414 റണ്‍സ് നേടിയിട്ടുണ്ട്. 88 വിക്കറ്റുകള്‍ ആണ് അദ്ദേഹം നേടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...