കിരീട നേട്ടത്തോടെ ഗംഭീര തിരിച്ചുവരവ് നടത്തി സാനിയ മിർസ

For full experience, Download our mobile application:
Get it on Google Play

ഹൊബാർട്ട്​ : കിരീടം നേടി ​ടെന്നീസ്​ കോർട്ടിലേക്ക്​ ഇന്ത്യയുടെ സാനിയ മിർസയുടെ ഗംഭീര തിരിച്ച്​ വരവ്​. ഹോബർട്ട്​ ഇൻറർനാഷണൽ ടൂർണമെന്റിന്റെ ഡബിൾസ്​ ഫൈനലിൽ സാനിയ മിർസ-നദിയ കിച്നോക്ക്​ സഖ്യം കിരീടം നേടി. 6-4, 6-4 എന്ന സ്​കോറിനാണ്​ സാനിയയും ഉക്രൈൻ താരവും തമ്മിലുള്ള സഖ്യം കിരീടം നേടിയത്​.

ചൈ​ന​യു​ടെ ര​ണ്ടാം സീ​ഡ്​ താ​ര​ങ്ങ​ളാ​യ ഷു​വാ​യ്​ പെ​ങ്​-​ഷു​വാ​യ്​ സാ​ങ് ജോ​ഡി​യെയാ​ണ്​ ക​ലാ​ശ​ക്ക​ളി​യി​ൽ സാനിയ സഖ്യം തകർത്ത്​ വിട്ടത്​. സെ​മി​യി​ൽ സ്​​ലൊ​വീ​നി​യ​ൻ-​ചെ​ക്ക്​ ജോ​ഡി​യാ​യ ട​മാ​ര സി​ദാ​ൻ​സെ​കി​നെ​യും മ​രി​യ ബൗ​സ്​​കോ​വ​യെ​യും നേ​രി​ട്ടു​ള്ള ​െസ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​യിരുന്നു സാനിയ-കിച്​നോക്ക്​ സഖ്യത്തിൻെറ​ മു​ന്നേ​റ്റം. അമ്മയായതിന്​ ശേഷം ടെന്നീസ്​ കോർട്ടിൽ നിന്ന്​ സാനിയ മിർസ വിട്ടു നിൽക്കുകയായിരുന്നു. 2017ലാണ്​ അവർ അവസാന മൽസരം കളിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...