കൊച്ചി : മുന്‍മന്ത്രി പി തിലോത്തമനെ വെല്ലൂര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായി പി.തിലോത്തമനെ വിദഗ്ധചികില്‍സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലും ചികില്‍സയിലായിരുന്നു. കുടുംബാംഗങ്ങളും കൃഷിമന്ത്രി പി.പ്രസാദും തിലോത്തമനൊപ്പം വെല്ലൂരിലുണ്ട്.
മുന്‍മന്ത്രി പി തിലോത്തമനെ വെല്ലൂര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി
RECENT NEWS
Advertisment