സ്‌ട്രെച്ച്‌മാര്‍ക്‌സ് മാറാൻ ഇവ ഉപയോ​ഗിക്കാം

For full experience, Download our mobile application:
Get it on Google Play

പ്രസവശേഷം വയറിൽ സ്‌ട്രെച്ച്മാർക്ക് ഉണ്ടാകുന്നത് സ്വഭാവികമാണ്. അതിനായി പല തരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോ​ഗിച്ച് പരാജയപ്പെട്ടവരുണ്ടാകാം. ചില പ്രകൃതിദത്ത വഴികളിലൂടെ സ്‌ട്രെച്ച്മാർക്ക്സ് പരിഹരിക്കാനാകും. എന്തൊക്കെയാണ് മാർ​ഗങ്ങളെന്ന് അറിയാം. വിറ്റാമിൻ സി അടങ്ങിയ ചെറുനാരങ്ങ സ്‌ട്രെച്ച്‌മാർക്ക് ഇല്ലാതാക്കൻ മികച്ച വഴിയാണ്. സ്‌ട്രെച്ച്‌ മാർക്‌സ് ഉള്ള ഭാ​ഗത്ത് അൽപം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചർമ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ആൽമണ്ട് ഓയിലിൽ അൽപം നാരങ്ങ നീര് മിക്‌സ് ചെയ്ത് സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാ​ഗത്ത് പുരട്ടുന്നത് നിറം മങ്ങി ചർമ്മത്തിന് തിളക്കവും നൽകാൻ സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ല എന്ന് തന്നെ പറയാം.കറ്റാർവാഴ നീര് പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച്‌ മാർക്‌സിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ, വിറ്റാമിനുകൾ എ, സി എന്നിവയാണ് സ്‌ട്രെച്ച്‌ മാർക്‌സ് അകറ്റാൻ സഹായിക്കുന്നത്. ചർമ്മത്തിലെ പാടുകൾ അകറ്റാൻ വെളിച്ചെണ്ണ സഹായിക്കും. സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാ​ഗത്ത് വെളിച്ചെണ്ണ പുരട്ടുന്നത് പാടുകൾ മാറി ചർമ്മം കൂടുതൽ മൃദുലമായി മാറാൻ സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...