കൊല്ലം : കൊല്ലം മുൻ എം.എൽ.എ എസ് ത്യാഗരാജൻ അന്തരിച്ചു. 85 വയസായിരുന്നു. നാളെ രാവിലെ ആർ.എസ്.പി ഓഫീസിൽ പൊതു ദർശനം നടത്തും. സംസ്കാരം 11.30 ന് പോളയത്തോട് പൊതു ശ്മാശാനത്തിൽ നടക്കും. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. 1977-ൽ കൊല്ലം എം.എൽ.എ ആയിരുന്നു എസ് ത്യാഗരാജൻ.
മുൻ എം.എൽ.എ എസ്. ത്യാഗരാജൻ അന്തരിച്ചു
RECENT NEWS
Advertisment