Friday, March 29, 2024 5:46 am

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ക്ഷീണവും പനിയും മൂലം ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. 88 കാരനായ മന്‍മോഹന്‍ സിങിനെ ഈ വര്‍ഷമാദ്യം രണ്ടാം തരംഗത്തില്‍ കോവിഡ് ബാധയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ അദ്ദേഹം തരണം ചെയ്തിരുന്നു.

Lok Sabha Elections 2024 - Kerala

നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മന്‍മോഹന്‍ സിംഗിന്റെ  ചികിത്സയുടെ മേല്‍നോട്ടം. അദ്ദേഹത്തിന്റെ  ആരോഗ്യ നില നിലവില്‍ തൃപ്തികരമാണെന്ന് എ ഐസിസി വാര്‍ത്താവിനിയമ ചുമതലയുള്ള പ്രണവ് ത്ഡാ അറിയിച്ചു. രോഗവാര്‍ത്തയറിഞ്ഞതോടെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് രോഗമുക്തി ആശംസിച്ച്‌ ട്വിറ്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണാലിയിൽ ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്ന് ഒ​രാ​ളെ കാ​ണാ​താ​യി

0
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഹി​മ​പാ​ത​ത്തെ തു​ട​ർ​ന്ന് ഒ​രാ​ളെ കാ​ണാ​താ​യ​താ​യി. കു​ളു ജി​ല്ല​യി​ലെ മ​ണാ​ലി​യി​ലാ​ണ്...

സംസ്ഥാനത്ത് കൊടും വേനൽച്ചൂട് ; മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: മലയോര മേഖലകളിൽ ഒഴികെ സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന ചൂടിനും...

എ.ടി.എമ്മിൽ നിറയ്ക്കാൻ എത്തിച്ച 50 ലക്ഷം വാൻ തകർത്ത് കൊള്ളയടിച്ചു

0
കാസർകോട്: ഉപ്പളയിലെ ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം...

കൊച്ചി മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു

0
കൊച്ചി: കൊച്ചി നഗരത്തിലെ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ്...