Thursday, July 3, 2025 9:23 pm

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​രം​ഗ​രാ​ജ​ന്‍ കു​മാ​ര​മം​ഗ​ല​ത്തി​ന്റെ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​രം​ഗ​രാ​ജ​ന്‍ കു​മാ​ര​മം​ഗ​ല​ത്തി​ന്റെ ഭാ​ര്യ കി​റ്റി കു​മാ​ര​മം​ഗ​ലം(67) കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍. ന്യൂ​ഡ​ല്‍​ഹി വ​സ​ന്ത വി​ഹാ​റി​ലെ വ​സ​തി​യി​ലാ​ണ് കി​റ്റി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ കണ്ടെത്തിയത്. ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച്‌ ശ്വാ​സം മു​ട്ടി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ചൊ​വ്വാഴ്ച  രാ​ത്രി ഒ​ന്‍പ​തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യ​താ​യി സൗ​ത്ത് വെ​സ്റ്റ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഇ​ങ്കി​ത് പ്ര​താ​പ് സിം​ഗ് അ​റി​യി​ച്ചു. വീ​ട്ടി​ലെ അല​ക്കു​കാ​ര​നാ​യ രാ​ജു(24) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ര്‍​ച്ചാ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം എ​ന്നു സം​ശ​യി​ക്കു​ന്നു. ര​ണ്ട് പേ​ര്‍ കൂ​ടി കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ് എ​ന്നാ​ണ് പോ​ലീ​സി​ന്റെ  പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഡ​ല്‍​ഹി പോ​ലീ​സ്. പ​രേ​ത​നാ​യ രം​ഗ​രാ​ജ​ന്‍ കു​മാ​ര​മം​ഗ​ലം സേ​ലം എം​പി ആ​യി​രു​ന്നു. ന​ര​സിം​ഹ​റാ​വു, വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​ക​ളി​ല്‍ അം​ഗ​മാ​യി​രു​ന്നു. 2000ല്‍ ​അ​ന്ത​രി​ച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...