ഇറാനില്‍ എണ്ണ ​പൈപ്പ്​ലൈനില്‍ പൊട്ടിത്തെറി ; മൂന്ന്​ തൊഴിലാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തെഹ്​റാന്‍: എണ്ണ ​പൈപ്പ്​ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന്​ തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്​. പെട്രോളിയം മന്ത്രാലയത്തിന്റെ  ഷാന ഏജന്‍സിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇലാം പ്രവിശ്യയിലുള്ള നാഷനല്‍ ഇറാന്‍ ഓയില്‍ കമ്പിനിയുടെ സ്​ഥാപനത്തിലാണ്​ അപകടമുണ്ടായത്​. ചെഷ്​മെ ഖോഷില്‍ നിന്ന്​ അഹ്​വാസിലേക്കുള്ള 20 ഇഞ്ച്​ പൈപ്പ്​ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ്​ അപകടം​. തീപിടുത്തം നിയന്ത്രണ​ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.

അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ യന്ത്രസാമഗ്രികളുടെ ഇറക്കുമതി ദുഷ്​കരമായതിനാല്‍ ഇറാനില്‍ ഇത്തരത്തിലു​ള്ള അപകടങ്ങള്‍ പതിവാണ്​. ഇസ്രയേലുമായുള്ള സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ചാരസംഘടനയായ ​മൊസാദ്​ അടക്കമുള്ളവരാണ്​ ഈ അപകടങ്ങള്‍ക്ക്​ പിന്നിലെന്ന്​ സംശയിക്കുന്നവരുമുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...