ഏറ്റുമുട്ടലില്‍ സു​ര​ക്ഷാ സേ​ന ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്റെ ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : കാശ്‌മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്റെ  ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ വധിച്ച്‌ സു​ര​ക്ഷാ സേ​ന. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ ഹ​ന്ദ്വാ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ഹി​സ്ബു​ള്‍ മുജാഹിദീന്റെ  ഏ​റ്റ​വും മു​തി​ര്‍​ന്ന ക​മാ​ന്‍​ഡ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യ മെ​ഹ്‌​റാ​സു​ദ്ദീ​ന്‍ ഹ​ല്‍​വാ​യ് എ​ന്ന ഉ​ബൈ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ ഭീ​ക​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തൊ​രു വ​ലി​യ വി​ജ​യ​മാ​ണെ​ന്ന് കാ​ഷ്മീ​ര്‍ ഐ​ജി​പി ട്വീ​റ്റ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...