Tuesday, May 13, 2025 5:12 pm

വയോധികയുടെ മൃതദേഹം വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചെറൂപ്പയില്‍ വീടിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. 72 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയാണ് മരിച്ചത്. അടുക്കളയിലാണ് മൃതദേഹം കണ്ടത്. ജനലുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഗ്യാസ് ലീക്കായത് അറിയാതെ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. വിശദമായ അന്വേഷണം നടത്തുമെന്ന് എ.സി.പി കെ.സുദര്‍ശനന്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂണി വൈ കേരള റീജൻ ദക്ഷിണ മേഖല സമ്മേളനം നടന്നു

0
കുണ്ടറ : യൂണി വൈ കേരള റീജൻ ദക്ഷിണ മേഖല സമ്മേളനം...

അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം ; മുതിര്‍ന്ന അഭിഭാഷകനെ സസ്പെന്‍ഡ് ചെയ്ത് ബാര്‍ അസോസിയേഷൻ

0
തിരുവനന്തപുരം: വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ...

വേടനെതിരെ വിദ്വേഷ പ്രസംഗവുമായി കേസരി വാരികയുടെ മുഖ്യ പത്രാധിപർ

0
കൊല്ലം: റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ...

സമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ നേഴ്സ്മാരുടെ സേവനം നിസ്തുലം

0
തിരുവല്ല : ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവരുടെ...