മലയാളി യുവ ഡോക്ടര്‍ ന്യുമോണിയ ബാധിച്ച് റഷ്യയില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

രാമപുരം : മലയാളി യുവ ഡോക്ടര്‍ ന്യുമോണിയ ബാധിച്ച് റഷ്യയില്‍ മരണപ്പെട്ടു. തെക്കേ നെടുംപുറത്ത് സാബുവിന്റെ മകന്‍ ഡോ.സുധി (26) റഷ്യയില്‍ ന്യുമോണിയ പിടിപെട്ടു മരിച്ചു. ഉലിയാനോവ്‌സ്‌ക് സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സുധി ജൂലൈയില്‍ നാട്ടിലെത്താന്‍ തീരുമാനിച്ചിരിക്കെയാണു മരണം. 20 ദിവസമായി ചികിത്സയിലായിരുന്നു. 27ന് ആയിരുന്നു മരണം. സംസ്‌കാരം നാളെ 10.30നു വീട്ടുവളപ്പില്‍.മാതാവ്: തലയോലപ്പറമ്പ് ഓലിപ്പറമ്പില്‍ ശോഭ. സഹോദരന്‍ :‍ സൂര്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...