മ​ധ്യ​വ​യ​സ്‌​ക​നെ വീ​ടി​നു​ള്ളി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

വെ​ള്ള​റ​ട : മ​ധ്യ​വ​യ​സ്‌​ക​നെ വീ​ടി​നു​ള്ളി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പൂ​ഴ​നാ​ട് ചാ​ന​ല്‍​ക​ര വീ​ട്ടി​ല്‍ സ​തി (50)യാണ് മരിച്ചത്. വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാണ് മൃതദേഹം കണ്ടെത്തിയത്. രാ​ത്രി 12 ന് ശേ​ഷം ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എന്നാല്‍ വീ​ട്ടി​ല്‍ സ​തി​യും മാ​താ​വ് ജൈ​നി​യും മാ​ത്ര​മാ​ണ് താ​മ​സം. മ​ദ്യ​പാ​ന​ശി​ല​മു​ള്ള ആ​ളാ​ണ് സ​തി. ത​റ​യി​ല്‍ പ​ഞ്ഞി​യി​ലു​ള്ള മെ​ത്ത​യി​ല്‍ ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ലാ​ണ് സ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. എന്നാല്‍ മേ​ശ​യു​ടെ പു​റ​ത്ത് മ​ദ്യ​കു​പ്പി​യും ഇ​രി​പ്പു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...