തൊ​ടു​പു​ഴ മ​ണ​ക്കാ​ട് മു​ണ്ടി​യാ​ടി പാ​ല​ത്തി​​ന​ടി​യി​ൽനി​ന്ന് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: പു​ഴ​യി​ലെ കു​ളി​ക്ക​ട​വി​ന് സ​മീ​പം പാ​ല​ത്തി​ന​ടി​യി​ൽനി​ന്ന് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് തോ​ട്ടി​ൽ മു​ണ്ടി​യാ​ടി പാ​ല​ത്തി​ന് താ​ഴെ​യാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​യും വ്ളോ​ഗ​റു​മാ​യ അ​ജ​യ് ഉ​ണ്ണി എ​ന്ന​യാ​ൾ രാ​വി​ലെ പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ളാ​ണ് ത​ല​യോ​ട്ടി ക​ണ്ട​ത്. ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വച്ചു. തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളും പി​ന്നാ​ലെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ളും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ജ​യ് ഉ​ണ്ണി​യി​ൽനി​ന്ന് പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് മൊ​ഴി​യെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്ന് ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ൾ അ​റി​യി​ച്ചു. ആ​രോ മ​ണ്ണെ​ടു​ത്ത​പ്പോ​ൾ പ​ണ്ട് സം​സ്കാ​ര ച​ട​ങ്ങ് ന​ട​ത്തി​യ​തി​ന്‍റെ ബാ​ക്കി ഭാ​ഗം ല​ഭി​ച്ച​താ​കാം. അ​വ​ർ അ​ത് തോ​ട്ടി​ലേ​ക്ക് ക​ള​ഞ്ഞ​താ​ണെ​ന്നാ​ണ് സം​ശ​യം. ത​ല​യോ​ട്ടി​യി​ൽ ചെ​ളി പ​റ്റി​യി​ട്ടു​ണ്ട്. ചി​ല​പ്പോ​ൾ ഒ​ഴു​കി വ​ന്ന​തോ പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ഇ​ട്ട​താ​യി​രി​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​ല​യോ​ട്ടം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​യ്ക്ക് അ​യ​യ്ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര ടിപ്പർ അപകടം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി...

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...