കാസര്‍കോഡ് : ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് പെര്‍ള കണ്ണാടിക്കാനക്ക് സമീപം ഷെട്ടി വയലില്‍ വസന്ത (25) ശരണ്യ (22) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment